Skip to main content

DISASTER MANAGEMENT

പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്ത നിവാരണം അഥവാ *ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുനത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്🌼
 ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്.

*ഹസാർഡ്‌ *

ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന അവസ്ഥയാണ് ഹസാർഡ്‌. ജീവനോ സ്വത്തിനോ ഭീഷണി ഉയർത്തുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി തകർന്നു വീഴാറായ പാലം, ചെങ്കുത്തായ കുന്ന് തുടങ്ങിയവ.

വൾണറബിലിറ്റി

ഏതെങ്കിലും ഒരു പ്രദേശമോ ആളുകളോ ഏതെങ്കിലും തരത്തിലുള്ള ഒരു ഹസാർഡിനോട്‌ എന്തുമാത്രം അടുത്തുനിൽക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം: ചെങ്കുത്തായ കുന്നിൻറെ ചരുവിൽ താമസിക്കുന്നവർ, തീരപ്രദേശത്ത് താമസിക്കുന്നവർ, ആയുധനിർമ്മാണ/സംഭരണ ശാലകളിൽ ജോലിചെയ്യുന്നവർ.

റിസ്ക്‌ (അപകടസാധ്യത)

നിശ്ചിത സമയത്തിനുള്ളിൽ ഒരു ഹസാർഡ്‌ മൂലം പ്രതീക്ഷിക്കുന്ന നഷ്ടത്തെയാണ് റിസ്ക്‌ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. റിസ്ക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്:

ഹസാർഡിൻറെ സ്വഭാവം
വൾണറബിലിറ്റി
ഉൾപ്പെട്ട വസ്തുക്കളുടെ സാമ്പത്തീകമൂല്യം
അപകടം
തിരുത്തുക
ആകസ്മികമായി ഉണ്ടാകുന്ന അനിഷ്ട്ട സംഭവങ്ങളാണ് അപകടങ്ങൾ. അപകടത്തിൽ നാഷനഷ്ട്ടങ്ങൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്.

ദുരന്തം

വേഗത്തിൽ സംഭവിക്കുന്നതും ജീവനോ സ്വത്തിനോ നഷ്ടം ഉണ്ടാകുന്നതുമായ, പ്രകൃതിദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയെയും ദുരന്തമെന്ന് പറയാം. ദുരന്തത്തിൻറെ സ്വഭാവം ഇവയാണ്:

പ്രവചനാതീത സ്വഭാവം
സാമ്യമില്ലായ്മ
വേഗത
ശീഘ്രത
അനിശ്ചിതത്വം
ഭീഷണി

പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്ത നിവാരണം അഥവാ ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുനത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്🌼

Comments

Popular posts from this blog

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ (viperidae)

കേരളത്തിലെ പ്രധാന അണലി വർഗ്ഗങ്ങൾ  നമുക്ക് കേരളത്തിൽ അണലി കുടുംബത്തിൽ (viperidae) ആകെ 7 ഇനം പാമ്പുകൾ ആണ് ഉള്ളത്. Viperinae എന്ന ഉപ കുടുംബത്തിൽ ഉൾപ്പെടുന്ന 2 ഇനം true vipers ഉം 1)russells viper (അണലി) 2)saw scaled viper (ചുരുട്ട മണ്ഡലി) Crotalinae ഉപകുടുംബത്തിൽ 5 ഇനം pit vipers ഉം ആണ് ഇവിടെ ഉള്ളത്. 1)hump nosed pit viper മുഴമൂക്കൻ കുഴി മണ്ഡലി 2) malabar pit viper ചോല മണ്ഡലി 3) large scaled pit viper ചട്ടിത്തലയൻ കുഴി മണ്ഡലി 4)bamboo pit viper മുള മണ്ഡലി 5) horseshoe pit viper ലാട മണ്ഡലി. എന്നിവയാണ് അവ.. ഇതിൽ അണലി, ചുരുട്ട മണ്ഡലി, മുഴമൂക്കൻ കുഴി മണ്ഡലി എന്നിവ മനുഷ്യ മരണത്തിന് കാരണം ആയിട്ടുണ്ട്. ചോല മണ്ഡലി നിലവിൽ സംശയത്തിന്റെ നിഴലിൽ ആണ്. Russells viper ആണ് ഏറ്റവും അപകടകരിയും വളരെ common ആയി കാണുന്നതും. Russells viper, saw scaled കടിയേറ്റൽ antivenom ലഭ്യമാണ്, pit vipers ന്റെ കടിയേറ്റൽ antivenom ഇല്ലെങ്കിലും ചികിൽസ ലഭ്യമാണ്. രക്ത അണലി  അഥവാ  ചുരുട്ടമണ്ഡലി ചുരുട്ടമണ്ഡലി അണലിവർഗ്ഗത്തിൽ പെട്ട ഒരു ...